
ഇത് lesson 1 മുതൽ ആരംഭിക്കുന്ന ഒരു Spoken English Course അല്ല. ഇവിടെയുള്ളത് English ഭാഷയുടെ നാനാ വശങ്ങളെക്കുറിച്ചുള്ള രസകരങ്ങളായ കൊച്ചു കൊച്ചു വിഡിയോകൾ ആണ്. അവ വ്യത്യസ്ത playlist കൾ ആയാണ് ക്രമീകരിച്ചിട്ടുള്ളത്. Playlist കളിലെ വിഡിയോകളിൽ തന്നെ ക്രമപ്രകാരം പഠിക്കേണ്ടതാണെങ്കിൽ അവയ്ക്ക് നമ്പർ ഉണ്ടായിരിക്കും. ഭാഷയിൽ നിങ്ങൾക്കുള്ള നിലവാരവും താല്പര്യവും അനുസരിച്ചു playlist കൾ തിരഞ്ഞെടുത്തു വിഡിയോകൾ കാണാവുന്നതാണ്. അത് പോലെ വിഡിയോകൾക്ക് കീഴിലായുള്ള playlist link click ചെയ്‌താൽ ആ plyalist ലെ എല്ലാ വിഡിയോകളും കാണാവുന്നതാണ്. Keep watching. Enjoy learning.
0 Comments